എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഭൂമിയിലുണ്ടൊരു മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലുണ്ടൊരു മാലാഖ


  വെളുത്ത സാരിയും
വെളുത്ത തൊപ്പിയും
വെള്ള കോട്ടുമണിഞ്ഞീടും
കുട്ടികൾ നമ്മൾ
കരഞ്ഞീടുമ്പോൾ
കവിളിൽ തൊട്ടു
തലോടിടും
കോവിഡ് കാലം
അതിജീവിക്കാൻ
 നമ്മുക്ക് തുണയായി നിന്നീടും
  അവർക്ക് നൽകാൻ
നമ്മുടെ കയ്യിൽ
ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്


 

1 C ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത