എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/വില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ല്

 വില്ലു വിടർന്നു വില്ല്
 ഭംഗിയുള്ള വില്ല്
 ഏഴു നിറത്തിൽ വില്ല്
വാനിലുള്ള വില്ല്
 വില്ല് വിരിഞ്ഞു മാനത്ത്
 മഴ ചെരിഞ്ഞു താഴത്ത്
 തക്കിട തരികിട നൃത്തം ചെയ്തു
 ഭംഗി വിടർത്തും മയിൽ
 

ശിവ ഗായത്രി
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത