കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

15:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

<
നമ്മുടെ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന മഹാമാരിയാണ് കൊറോണ. ഈ മാരക രോഗത്തിന് മരുന്ന് ഇതുവരെയായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല അതിന്റെ ആശങ്കയിലാണ് ഡോക്ടർമാരും സമൂഹവും. മുൻകരുതലിന്റെ ഭാഗമായി നാട്ടിൽ സമ്പൂർണ ലോക്ക് ഡൌൺ തീരുമാനിച്ചു മഹാമാരിയെ തടുക്കാൻ പ്രതിരോധ പ്രവർത്തനം തുടങ്ങി. ചൈനയിലാണ് ഇത് ആദ്യമായി വന്നതെന്ന് നാം മാധ്യമങ്ങൾ വഴി അറിഞ്ഞതാണ്. ഇപ്പോൾ ലോകം മുഴുവൻ കീഴടക്കി നാശം വിതച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് നമുക്ക് അതിജീവിക്കാം. ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് എന്ന് എല്ലാവരെയും ഓർമിപ്പിക്കുന്നു

ഫയാസ്
4 എ കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം