സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/പ്രകൃതിയെന്തത്ഭുതം!

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nariyapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെന്തത്ഭുതം! <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെന്തത്ഭുതം!




ഇന്നലെ കരഞ്ഞ ആകാശം
ഇന്ന് തെളിഞ്ഞു ചിരിച്ചു.
ഇന്നലെക്കണ്ട പൂമൊട്ട്
ഇന്ന് വിരിഞ്ഞു നിറഞ്ഞു.
ഇന്നലെ മുറിഞ്ഞ ചന്ദ്രൻ
ഇന്ന് മുഴുത്തു വിടർന്നു.

ഈ പ്രകൃതിയെന്തൊരത്ഭുതം!




 

ഗീതു ഗോപി
8A സെന്റ് പോൾസ് എച് എസ് നരിയാപുരം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത