എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്
കൊറോണ എന്ന മഹാവിപത്ത്
ഇന്ന് നമ്മുടെ ലോകത്തെ ആകമാനം കർന്നുതിന്നു കൊണ്ടിരിക്കുന്ന ഒരു
മഹാവിപത്താണ് കൊറോണ എന്ന "കോവിഡ് 19" .ഈ വൈറസ് ആദ്യമായി ചൈനയിലെ
ഒരു പട്ടണമായ വുഹാനിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .ഇതിന്റെ വ്യാപനം വളരെ പ്രാധാന്യം
അർഹിക്കുന്നതിനാലും ലോകാരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രവചിച്ചു .കോവിഡ് 19 ന് കാരണമാകുന്നത്
SARS -C O V 2 എന്ന് കൊറോണ വൈറസുകളാണ് ഇത് മൃഗങ്ങളെയും മനുഷ്യനെയും ഒരു പോലെ ബാധിക്കുന്നു
2020 ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ 1 .2 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്
ഈ വൈറസുകൾ വളരെ വേഗത്തിലാണ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നത് .
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ