സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കോറോണക്കൊരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണക്കൊരു കരുതൽ | color= 1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണക്കൊരു കരുതൽ


ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും
കൈകൾ നാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകീടേണം
തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടേണം
കൂട്ടമായി പൊതു സ്ഥലത്തു
ഒത്തു ചേരൽ നിർത്തിടേണം
ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും
 

അഭിരാമി.വി എസ്.
ഒന്ന് ഡി എ.ജെ.ബി.എസ്.ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത