സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ

നമ്മക്ക് ഉണ്ടാവുന്ന മിക്ക രോഗങ്ങൾക്കും കാരണം മനുഷ്യൻ തന്നെയാണ് .
നമ്മുടെ ആഹാര രീതിയിൽ തന്നെയാണ് പല രോഗങ്ങളും ഉണ്ടാകുന്നത് .
പഴയ ആഹാര ശീലങ്ങൾ എല്ലാം മാറിപ്പോയല്ലോ .കൃതൃമമായി ഉണ്ടാക്കുന്ന ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നത് വലിയ ദോഷം ചെയ്യും .
കൃത്രിമ ആഹാരങ്ങൾ പൂർണമായും ഒഴിവാക്കലാണ് രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ ഏറ്റവും നല്ല മാർഗ്ഗം
 

Shifa Fathima k.r
1 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം