വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ പാട്ട് പാടി പാല് കുടിക്കും തത്തമ്മ തത്തമ്മയ്ക്കൊരു പച്ചയുടുപ്പ് തുന്നി എന്റമ്മ കൊത്തി മുറത്തില് കേരിക്കൊത്തി തത്തമ്മ വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ പാട്ടുപാടി പാലുകുടിക്കും തത്തമ്മ അങ്ങാടിയില് നിന്ന് എത്തുമ്പോള് തത്തമ്മക്കൊത്തിരി ചെറുപഴങ്ങള് ചിറകൊതുക്കി കൊത്തിതിന്ന് തത്തമ്മ വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ പാട്ട് പാടി പാല്കുടിക്കും തത്തമ്മ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത