ഗവ. എൽ പി സ്കൂൾ തേവലപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭികരന്

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DANIEL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭികരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭികരൻ

കൊറോണ എന്ന ഭീകരൻ

തുരത്തി നാം ജയിച്ചീടും

കരുതലോടെ നേരിടാം

പൊരുതി നാം ജയിച്ചീടും

തളന്നിടാതെ നേരിടാം

ഭയന്നിടാതെ നേരിടാം

കൊറോണ എന്ന ഭീകരനെ

തുരത്തി നാം ജയിച്ചീടും...

 

കൃപ.എസ്സ്
3 ഗവ.എൽ.പി സ്കൂൾ തേവലപ്പുറം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത