മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ഭംഗി


കാടും മേടും കതിരണി വയലും
 അണിയണി നിൽക്കും തെങ്ങുകളും
 പക്ഷികൾ പാടും പൂന്തോപ്പ് കളും
 എത്ര മനോഹരമെൻ നാട്
 പച്ചവിരിച്ച മലനിരയും
 വെള്ളി അരഞ്ഞാണം കെട്ടിയ കടലും
 തുള്ളിക്കളിക്കുന്ന തിരമാലയും
 കസവിട്ട ചിരിക്കുന്ന കുന്നുകളും

 

മിൻഹ കെവി
5 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത