ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ


"കോറോണ" സുന്ദരമാം വാക്ക്
കിരീടം എന്നർത്ഥം.
മനുഷ്യ ജീവിതത്തിൽ,
മഹാമാരി കോറോണ.
ശുചിത്വത്തിൻ പാതയാൽ
ഓടിക്കാം വിപത്തിനെ.........
 

ആൽവിൻ. വി. മോഹൻ
1.B ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത