ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/എന്റെ തോണി

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ തോണി | color=3 }} <center> <poem> എത്ര മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ തോണി


എത്ര മനോഹരമെന്റെ തോണി
പുത്തനായ്തീർത്തൊരു കൊച്ചു തോണി
കടലാസുകൊണ്ട് ചമച്ചതാണേ....
ഞൊടിയിൽ തുഴയും മിടുക്കനാണെ......
മണമുള്ള പൂക്കൾ നിറച്ചുവച്ചു
പലതരം ചായം പൂശിവെച്ചു
കായിട്ടടിച്ചാൽ പറ പറക്കും
വീശിയാൽ വീമ്പിട്ട് ഓടിപ്പോകും
എത്ര മനോഹരമെന്റെ തോണി
പുത്തനായ് തീർത്തൊരു കൊച്ചുതോണി

 

ഹബീബ നൗറീൻ കെ
3 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത