എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ലോകം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ലോകം

നാട്ടിൽ പാറി നടക്കുന്നു
കൊറോണ എന്നൊരു വൈറസ്
പേടിച്ചിരിപ്പൂ മനുഷ്യർ
പുറത്തിറങ്ങാൻ ആകാതെ
ലോകം മുഴുവൻ രോഗികൾ
ദൈവ ദൂതർ ഡോക്ടർമാർ
മരണം പോലും വഴിമാറും മാലാഖമാർ നഴ്സുമാർ
ആഘോഷിക്കാനായതില്ല എൻ പിറന്നാളും വിഷുവും
വീട്ടിലിരിക്കും കൂട്ടുകാരെ
നല്ലൊരു നാളെയ്ക്കായ് കാത്തിരിയ്ക്കു

Anjana s s
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത