ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/പ്രണയത്തിന് പറയാനുള്ളത്

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രണയത്തിന് പറയാനുള്ളത്

പ്രകൃതിയോടുള്ള
പ്രണയത്തിന്റെ പേരിൽ
നിർലോഭം വിഹരിച്ചവരുടെ
അഹങ്കാരത്തിന്
കോവിഡിലൂടെ
മധുര പ്രതികാരം...
വികസനത്തിന്റെ
അവസാന വാക്കുകൾ
അംബരചുംബികളാകുന്ന
കെട്ടിടങ്ങളാണെന്നുരഞ്ഞ്
നിർദയം കീറി മുറിച്ച
പ്രകൃതിയുടെ മടിത്തട്ടിൽ
കാലത്തിന്റെ കണക്കു പുസ്‍തകത്തിൽ
നശ്വരതയെ ഓർമ്മിപ്പിക്കും വിധം
കോവിഡിന്റെ രൂപത്തിൽ
കണക്കു തീർത്തു.
കാലം
പകരം ചോദിക്കാതെയൊന്നും
കടന്നുപോയിട്ടില്ല
 

നിദാ പർവ്വീൻ. കെ
8 E ജി.എച്ച്.എസ്.എസ്. പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത