ചൊക്ലി എം എൽ പി എസ്/അക്ഷരവൃക്ഷം/ കൂട്ട് കൂടാൻ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

എനിക്കിന്ന് പേടിയാണ്
കൂട്ടത്തിനിടയിൽ ഞാൻ ഇന്ന് തനിച്ചാണ് ചൈനയിൽ തുടക്കമിട്ട
വൈറൽ ആയ വൈറസ് എന്റെ നാട്ടിലും എത്തി
പിന്നെ സ്കൂൾ പൂട്ടി ഞാൻ വീടിന് ഉള്ളിൽ
 ആയി.രോഗികൾ ദിനം പ്രതി കൂടുന്നു
ടീവി യിൽ ദിനംപ്രതി കാണുന്നു,
'ഭയം എല്ലാ ജാഗ്രതയാണ് വേണ്ടത് എന്ന്,
 കൈകൾ കഴുക്ക്‌ സോപ്പ് കൊണ്ട് നന്നായി,
എന്നാൽ ആരാരും കാണാത്ത ആ വൈറസ് നശിച്ചു പോകും
കൂടുകാരെ എല്ലാർക്കും കൈകൾ കഴുകി, കഴുകി,
 ശുചിത്വം ഉള്ളവർ ആയി വീട്ടിനുളിൽ കഴിഞ്ഞ്
നാട്ടിനെ കാത്തിടാൻ ഒത്തൊരുമിച്ചു പ്രയത്നികം.

ആമിന റിയ
4 എ ചൊക്ലി എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത