ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പാട്ട്

ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും കൊറോണ
ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം
കൈകൾ ചേർത്തിടും നാട്ടിൽനിന്ന്
നീ അകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടെ സോപ്പ്
കൊണ്ട് കഴുകണം തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും തൂവാലയോ
തുണികളോകൊണ്ട് മറച്ചു ചെയ്യണം

കൂട്ടമായി പൊതുസ്ഥലത്ത് ഒത്തു ചേരൽ
നിർത്തണം രോഗമുള്ള രാജ്യമോ രോഗിയുളള
ദേശമോ താണ്ടിയാലോ എത്തിയാലോ
മറച്ചുവച്ചിടില്ല നാം.

സിയമോൾ കെ ആർ
6 C ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത