(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിപത്ത്
നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മുക്ക് ഒന്നിച്ചു പ്രയത്നിക്കാം
ശുചിയായിട്ട് നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും
സമൂഹ അകലം പാലിച്ചിടാം
കൈകൾ നന്നായ് കഴുകീടാം
കൂട്ടം കൂടി ഇരിക്കാതെ
കൂട്ടം ചേർന്ന് നടക്കാതെ
വീട്ടിലിരിപ്പ് തുടർന്നിടാം
കൊറോണയെ തുരത്തിടാം