നമ്മുടെ നാടിനെ രക്ഷിക്കാൻ നമ്മുക്ക് ഒന്നിച്ചു പ്രയത്നിക്കാം ശുചിയായിട്ട് നടന്നില്ലെങ്കിൽ രോഗം നമ്മെ പിടികൂടും സമൂഹ അകലം പാലിച്ചിടാം കൈകൾ നന്നായ് കഴുകീടാം കൂട്ടം കൂടി ഇരിക്കാതെ കൂട്ടം ചേർന്ന് നടക്കാതെ വീട്ടിലിരിപ്പ് തുടർന്നിടാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത