കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/മൂകത

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൂകത

ആർത്തു ഉല്ലസിച്ചിടും വാഹനത്തിനും
അന്തരീക്ഷത്തിനും എന്തെ
        ഇത്ര നിശ്ശബ്തദ !
അങ്ങാടികളും കവലകളും എല്ലാം
ഒഴിഞ്ഞു കിടക്കുന്നു,
അവിടെ ആരെയും കാണുന്നില്ല
    എന്തെ മനുഷ്യന്ന് പറ്റി !
എല്ലാ ഇടത്തും മൂകത സ്വന്തം
മനുഷ്യൻ എന്തോ പേടിച്ച പോലെ
തന്റെ സഹോദരനെ പോലും
കാണാൻ ഭയക്കുന്ന കാലം.....
     എല്ലാവരെയും തോൽപ്പിച്ച്
    മനുഷ്യനെ കാർന്നു തിന്നും
    കൊറോണ
  ലോകത്തെ സമാധാനം
           കീഴടക്കി

 


അംന എൻ എം
3 B കെ.എച്ച്.എം.എം.എ.എം.എൽ.പി. സ്കൂൾ കൊടക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത