(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
പ്രതിരോധം ഇല്ലെങ്കിൽ
പതറിടും നമ്മൾ
പ്രതിരോധം എന്നെന്നും കൂട്ടുക നമ്മൾ
പ്രതിരോധം ലോകത്തെ പ്രതിവിധി ആകുന്നു
പതറാതെ ഒരു മനസ്സോടെ നയിക്കാം
മത ജാതി ഭേദങ്ങൾ ഒഴിവാക്കിടാം
പേടി അകറ്റാം രോഗത്തിൽ നിന്നും
ഉണർവോടെ അറിവോടെ തോൽപ്പിച്ചിടാം
നമുക്കീ കൊറോണ രോഗത്തെ തോൽപ്പിച്ചിടാം
അമയ സി
5 C GHS VADASSERI അരീക്കോട് ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത