(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം
മനുഷ്യർ ചെയ്തിടും പ്രവർത്തിയാൽ
നശിച്ചുപോകുന്നു പ്രകൃതിയും
പരിസരം മലിനമാക്കി യാൽ
തേടിയെത്തും മാരക രോഗങ്ങൾ നമ്മെ
മാലിന്യങ്ങൾ എന്തുതന്നെയായാലും
വേണ്ട രീതിയിൽ സംസ്കരിച്ചീടുക
പരിസരം വൃത്തി ഉണ്ടെങ്കിലേ
നല്ല ആരോഗ്യം വാണീടൂ
നല്ല ആരോഗ്യത്തിനായി
നല്ല നാളേക്കായി
പരിസര ശുചിത്വം പാലിക്ക നാം.