എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം: കോവിഡ് 19 (ലേഖനം)
രോഗ പ്രതിരോധം: കോവിഡ് 19
രോഗ പ്രതിരോധതത്തെ കുറിച്ച് വിവരണം നൽകുമ്പോൾ ഇപ്പോൾ ഏറെ പ്രസക്തിയുള്ള ഒന്നാണ് ലോകത്തെ വിറപ്പിച്ച 'കോവിഡ് 19' എന്ന വൈറസ്. ചൈനയിലെ വുഹാനിയിൽ നിന്നും വ്യാപനം തുടങ്ങി ഇറ്റലി, സ്റ്റെയിൻ, അമേരിക്ക തുടങ്ങി നമ്മുടെ രാജ്യമായ ഇന്ത്യ വരെ എത്തിനിൽക്കുന്ന ഈ വൈറസ് ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു. ഇതിനെ പ്രതിരോധിക്കുന്നതിൽ നമ്മുടെ രാജ്യവും അതിലുപരി നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളവും മുന്നിട്ട് നിൽക്കുന്നുവെന്നതിൽ നമുക്ക് അഭിമാനിക്കാം. ലോകത്തിന് തന്നെ മാതൃകയായി കേരളത്തിന്റെ പ്രതിരോധ നടപടിയെ പ്രശംസിക്കുണ്ടായി. കോവിഡിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ: 1 സാമൂഹിക അകലം പാലിക്കൽ 2 ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ 3 പുറത്തിറങ്ങുമ്പോൾ മാസ്കും കയ്യുറയും ധരിക്കൽ 4 വിറ്റാമിൻ D അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം