എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും


നാമെല്ലാവരും വൃത്തിയുള്ളവരാവണം. അതിനു വേണ്ടി നാം പല പ്രവർത്തികളും ചെയ്യേണ്ടതുണ്ട്. നമ്മുടെ വീടും പരിസരവും എന്നും വൃത്തിയാക്കണം. മുറ്റത്ത് ചപ്പുചവറുകൾ ഇടരുത്. പരിസരത്ത് ചിരട്ടയിലോ, അടപ്പുകളിലോ മറ്റോ വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കണം. വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുക വഴി ഡെങ്കിപ്പനി ചിക്കുൻഗുനിയ എന്നീ പല അസുഖങ്ങളും പിടിപെടും. അതുപോലെ നാം ഭക്ഷണസാധനങ്ങൾ കഴിക്കുമ്പോൾ കൈ നന്നായി വൃത്തിയാക്കണം. കൊറോണ എന്ന വൈറസ് പിടിപെട്ടിട്ടുള്ള ഈ സാഹചര്യത്തിൽ നാം എപ്പോഴും സോപ്പിട്ട് കൈ കഴുകി വൃത്തിയാക്കണം. നമ്മുടെ ജീവനുതന്നെ ആപത്തുണ്ടാക്കുന്ന കൊറോണ വൈറസിനെ വിലകുറച്ച് കാണരുത് ഓരോ ജീവനും വിലപ്പെട്ടതാണ്.


ദുൻഫാൻ ബിൻ യൂനുസ്
3 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം