എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഒരുമിച്ച് തടയാം കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- എം.യു.പി.സ്കൂൾ,മാട്ടൂൽ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് തടയാം കോവിഡ് 19 <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിച്ച് തടയാം കോവിഡ് 19
മനുഷ്യശരീരത്തിലെ അവയവങ്ങൾ നല്ല ചങ്ങാതിമാരായി രുന്നു

കണ്ണാണ് ചുറ്റുപാടുമുള്ള എല്ലാ വിവരങ്ങളും അവയവങ്ങളെ അറിയിക്കുന്നത് ദിവസവും മറ്റ് അവയവങ്ങൾ പുതിയ വാർത്തകൾക്കായി കാത്തിരിക്കുമായിരുന്നു . ഒരു ദിവസം സങ്കടത്തോടെ കണ്ണു പറഞ്ഞു ," ഇപ്പോൾ ചൈനയിൽ covid 19 എന്ന രോഗം വന്നിട്ടുണ്ട് .കൊറോണ എന്ന വൈറസ് ആണ് ഈ രോഗം പടർത്തുന്നത് ഈ രോഗം ബാധിച്ച ആളുമായി അടുത്ത് ഇടപെട്ടാൽ ഈ അസുഖം അവരിലേക്ക് വരും. ഈ വൈറസിനെ തടയാൻ നമ്മൾ എല്ലാവരും ശ്രമിക്കണം ഇത് കേട്ടപ്പോൾ എല്ലാവരും ഭയപ്പെട്ടു. ഭയപ്പെടരുത് നമ്മൾക്ക് പരിഹാരമുണ്ടാക്കാം കണ്ണു പറഞ്ഞു .ഇടയ്ക്കിടെ 20 സെക്കൻഡ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കുക മാസ്കും ഗ്ലൗസും ധരിക്കുക. മറ്റ് അവയവങ്ങൾ കണ്ണിനോട് പറഞ്ഞു ശരി ഞങ്ങൾ കരുതലോടെ ഇരിക്കാം

മുഹമ്മദ് റസീൻ
II B എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ