സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31528 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


മഴ മഴ മഴ വരുമല്ലോ
വീടും പരിസരവും വൃത്തിയാക്കാം
മഴ മഴ മഴ വരുമല്ലോ
ചെടികൾ നട്ടുപിടിപ്പിക്കാം
മഴ മഴ മഴ വരുമല്ലോ
ഓടകൾ എല്ലാം വെടിപ്പാക്കാം
മഴ മഴ മഴ വരുമല്ലോ

 

കാർത്തിക് സനൽ
3 സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത