മഴ മഴ മഴ വരുമല്ലോ വീടും പരിസരവും വൃത്തിയാക്കാം മഴ മഴ മഴ വരുമല്ലോ ചെടികൾ നട്ടുപിടിപ്പിക്കാം മഴ മഴ മഴ വരുമല്ലോ ഓടകൾ എല്ലാം വെടിപ്പാക്കാം മഴ മഴ മഴ വരുമല്ലോ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത