എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcpalamalpups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ഇത് കേരള നാട്
കേര തൻ നാട്
ലോകം തല കുനിച്ച
രോഗത്തിൻ മുൻപിൽ
തല ഉയർത്തി നിന്ന നാട്
കരളുറപ്പുള്ള താരകങ്ങളുടെ നാട്
കാവൽ മാലാഖമാർ
കോട്ട കെട്ടിയ നാട്
തളരില്ല തളർത്താനാവില്ല
അതിജീവനം എന്നതാണ്
നമ്മുടെ മന്ത്രം.

അഭിനവ് സജീവ്
2 D പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത