സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കിയേ പറ്റു

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ശീലമാക്കിയേ പറ്റു      

പൊതുസ്ഥലത്ത് തുപ്പരുത് അത് ശിക്ഷാർത്ഥമാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ ലോക് ഡൗൺ കാലത്തെ ഏറ്റവും പ്രധാപ്പെട്ടതാണ് മാർഗനിർദേങ്ങളിലൊന്നാണിത്, പൊതുസ്ഥലത്ത് തുപ്പരുത് എന്നറിയാത്തവരില്ല അത്തരം അറിവുകൾ നമ്മുടെ നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെ പഠിപ്പിക്കുന്നുണ്ട്, എന്നാൽ പാലിക്കപ്പെടുന്നില്ല. പൊതു ഇടത്ത് തുപ്പുക എന്ന് രോഗവാഹിനിയായ ദുശ്ശീലം തിരുത്താൻ നാം തയ്യാറായിരുന്നില്ല എന്നതാണ് പ്രശ്നം.മരുന്നില്ലാത്ത ശീലം നിർത്തിയേ പറ്റു കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തിൽ ഈ അല്ലെങ്കിൽ നിർത്തിച്ചേ മതിയാവൂ. ഇക്കാര്യത്തിൽ കർക്കശമായ തീരുമാനമെടുക്കുക എന്നത് രാഷ്ട്രത്തിന്റെയും അത് അനുസരിക്കുകയെന്നത് ജനതയുടെയും ഉത്തരവാദിത്വമാണ്.അതിജീവനം വഴിമുട്ടുമ്പോൾ ദുശ്ശീലങ്ങൾ തിരുത്തിയേ തീരു. ശുചിത്വം എന്നത് പുതിയ കാലത്തിന്റെ പ്രതിരോധം തന്നെയാണ്. പൊതുഇടം ശുചിത്വത്തോടെ പരിപാലിക്കുക എന്നത് മുകളിൽ നിന്നുള്ള ഉത്തരവുകൊണ്ട് മാത്രം ഉണ്ടാകില്ല. ഓരോ തവണ നാം അത് പ്രവർത്തിക്കുമ്പോഴും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപെട്ത്തുന്നത് ബോധത്തിലേക്ക് ഒരു ജനത ഉണർണേ തീരൂ. മാലിന്യമുക്ത രാഷ്ട്രത്തിനായി ജനതയെ സജ്ജരാക്കാൻ കാടി കോവിഡ് കാല അടച്ചുപൂടൽ വിനിയോഗിക്കേണ്ടതുണ്ട്. അതിജീവനം

സാനിയ സി
9D സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം