ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു പൊരുതാം


അമ്മയാം ഭൂമിക്ക് തണലേകുവാൻ
നമ്മൾ അല്ലാതെ മറ്റാരുമില്ല
ഒരു തൈ നൽകും ഒരായിരം ജീവൻ നമുക്ക്
അറിവായി നിറവായി കാവലായി
പ്രക്യതിക്ക് താങ്ങായി മരച്ചില്ലകൾ
പുഴകൾക്ക് കുളിരായി മഴത്തുള്ളികൾ തുടരുന്നു
 നന്മകൾ ആവുവോളം
 മലയില്ല മഴയില്ല പൂക്കളില്ല
മരുഭൂമിയായി മലനാട് ഇപ്പോൾ
മലയായി പൊങ്ങിയ മാലിന്യങ്ങൾ
പുഴകളേയും കടലിനേയും
വിഷമയമാക്കി നമ്മൾ
ജീവൻ്റെ നന്മയെ വീണ്ടെടുക്കാൻ
ഒന്നിച്ച് നമ്മൾ
പൊരുതി ടേണം


 

ആൻ മരിയ ഡൊമിനിക്
2 ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം
ഇരിട്ടി ഉപജില്ല
കണ്ണൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത