(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കൊറോണ എന്നൊരു രോഗത്താൽ
ലോകം നടുങ്ങിവിറച്ചിടുന്നു.
മനുഷ്യരാശിയെ ഇല്ലാതാക്കാൻ
പിറന്നു വീണിതാരസുരൻ
ഇതിനെതിരെ പൊരുതാൻ വ്യക്തിശുചിത്വം പാലിക്കൂ
കൈകൾ നന്നായ് കഴുകീടൂ
മാസ്കില്ലാതെ നടക്കരുതേ
കൂട്ടം കൂടി നിൽക്കരുതേ
അകലം പാലിച്ചീടുക നാം
കൊറോണ എന്ന ഭീകരനെ
ഒറ്റക്കെട്ടായ് നേരിടാം.
വിനായക് സി
4 ബി ജി എൽ പി എസ് കുഴിമണ്ണ കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത