സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/കൊറോണ വൈറസ്സിൻെറ വരവ്
കൊറോണ വൈറസ്സിൻെറ വരവ്
2019 Dec. 8ന് ചൈനയിലെ ഹുബായ് പ്രവിശയിലെ വുഹാൻ പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായ് റിപ്പോർട്ട് ചെയ്യപെട്ടത് വൃഹാനിലെ ഹ്വാനൻ മത്സ്യമാംസമാർക്കറ്റിലാണ്.ഈ വൈറസ് പൊട്ടി പുറപ്പെട്ടതെന്നാണ് സൂചനകൾ വൗവ്വാൽ,മുതല,പാമ്പ്, പല്ലി,കങ്കാരു തുടങ്ങിയ വിവിധ പക്ഷി മൃഗാതികളെ വിൽക്കുന്ന ഒരു മാർക്കറ്റാണിത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ മാംസം കൈകാര്യം ചെയ്യപ്പെടുന്നതെന്നാണ് വിദേശമാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നുത്. ചൈനയിലെ പത്ത് സമ്പന്ന നഗരങ്ങളിലാണ് വുഹാൻ ഇതൊരു ട്രാൻസ്പോർട്ടോഷൻ ഹബ്ബ് കൂടെയാണ് അതുകൊണ്ടുതന്നെയാണ് പല രാജ്യങ്ങളിലേക്ക് ഈ ഒരു രോഗം പടരാൻ കാരണം . 1960 കളിൽ സാധാരണ ജലദോഷപനിക്കു മാതൃമേ ഇത് കാരണമാകുന്നു എന്നാണ് കരുതിയിരുന്നത്. എന്നാൽ 2002 ചൈനയിൽ തുടർന്ന് 26 ഓളം രാജ്യങ്ങളിലും പടർന്നു പിടിച്ച SARS or seviour aquatory respiratory syndrome. 2012ൽ സൗദിയിലും, യു എയിലും കൊറിയയിലൂം പടർന്നു പിടിച്ച MRS or Medilise Respiiratory syndrome എന്നിവയ്ക്കു പിന്നിലും ഈ ഒരു കൊറോണാവൈറസ് തന്നെയായിരുന്നു SARS സിനും MRS -നും കാരണമായ വെെറസ് ഇപ്പോൾ ജനിതക മാറ്റം സംഭവിച്ചാണ് നോവൽ കൊറോണ അഥവാ 2019 എൻ കോവിഡ് ആയി മാറിയിരിക്കുന്നത് ഫലപ്രദമായ ആന്റി വൈറസ് മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്ത ഒരു സാഹചര്യം ഒരൽപ്പം ആശങ്ക ഉളവാക്കുന്നുണ്ട് ശ്വാസകോശരോഗ വിഭാഗത്തിൽ പെടുന്ന കൊറോണ വൈറസ് രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ അതി ഗുരുതരമായ നിമോണിയയിലേക്കു നയിക്കുന്നു. വൈറസ് ശരീരത്തിൽ ബാധിച്ചാൽ 14 ദിവസമാണ് ഇൻക്വുബേഷൻ പിരീഡ് ഈ കാലയളവിൽ രോഗക്ഷണങ്ങളായ പനി,ചുമ,ശ്വാസതടസം തുടങ്ങിയവയൊക്കെ കാണിച്ചു തുടങ്ങും ജലദോഷപനി മുതൽ നിമോണിയ ,രക്തസമ്മർദം ഗണ്യമായ് താഴുന്ന സെപ്റ്റിക്ക് ഷോക്ക് Aque Respiratory distrous syndrome രക്തത്തിലൂടെ വൈറസ് ആന്തരാവയവങ്ങളിലേക്ക് പകരുന്ന Sepsis തുടങ്ങിയ സങ്കീർണാവസ്തവരെ ഈ ഒരു കോറോണയുടെ ഭാഗമാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ Dr. Tattro suthan gabriosis രാജ്യാന്തര യാത്രികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഈ ജാഗ്രതകളൊക്കെ കൃത്യമായി നമ്മൾ പാലിക്കാൻ ബാധ്യസ്ഥരാണ്
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം