എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം പ്രകൃതി

തെന്നൽ സ്പർശത്തിലാടുകയായ് തൈമരങ്ങൾ...
കാറ്റിലാടിയലി യുകയായ് മാനു മനോഗതങ്ങൾ
പരുഷമാം ശീതളത്തിൻ യുഗത്തിലും
തീക്ഷ്ണമാം ഉഷ്ണമിൻ യുഗത്തിലും
ഇളയ പറവകൾക്കു മൃതാത്മാവായി പ്രകൃതിയാലയങ്ങൾ
അങ്കതലത്തട്ടിലിട്ടു തലോടുമമ്മയാം വിശ്വം
ഏക മാം ഒരു ഇലത്താളിൽ എത്രയെത്ര ഷഡ്പദത്തിൻ ചൂട്
ശിഖരമിട്ടു വിഭജിച്ച വൃക്ഷത്തിൽ
എത്രയെത്ര നിന്ദ്യമാം ജീവന്റെ തുടിപ്പുകൾ
തത്ക്ഷണം അനന്യമാം രമണിയായ് പ്രകൃതി .

അമാന ഫാത്തിമ
8 E എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത