ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/ തത്തയും പൂച്ചയും
തത്തയും പൂച്ചയും
കൊറോണ നീ ഇത്ര വലുതോ ലോകം ഇന്ന് വളരെ ചെറിയ എന്ന് പറഞ്ഞാൽ നേരിട്ട് കാണാനാവാത്ത കൊറോണയുടെ മുൻപിൽ ഭയന്ന് നിൽക്കുന്നു . ലോകത്തു പാവപ്പെട്ടവനോ പണക്കാരനെന്നോ ഇല്ലാതെ എല്ലാവരെയും ഒരുപോലെ ആക്കിയ മഹൻ . കൈ കഴുകാതെ ആഹാരം കഴിച്ച തത്ത കൈ കഴുകിക്കഴുകി നടക്കുന്നു . ബാർബിക് കെയു മാത്രം കഴിക്കാനിഷ്ടപ്പെട്ട ഞാനിന്നു എന്തും കഴിക്കുമെന്നായി .പുറത്തിറങ്ങാൻ പറ്റാതെ അമ്മയുടെ വഴക്കും കേട്ട് മുറിക്കകത്തു ഇരിപ്പായി . എന്റെ അയാൾ വാസി പൂച്ച പറയുകയാ കൊറോണ നിന്നെ ഞങ്ങൾക്ക് കാണുകയും കൂടി ചെയ്യാമായിരുന്നെങ്കിൽ നീ എന്തായിരുന്നേനെ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ