ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്      

കേട്ടില്ലേ ക‍ൂട്ടരേ കൊറോണ വൈറസിനെ
ലോകം ഭയക്ക‍ുന്ന കോവിഡിനെ
തീവണ്ടിയില്ല വിമാനങ്ങളില്ല
റോഡ‍ുകളെല്ലാം വിജനമായി
ക്ഷേത്രങ്ങളില്ലാ പള്ളിയില്ലാ
ദൈവങ്ങൾ പോല‍ും വിലക്കിലാണ്
കാക്ക‍ിയ‍ുട‍ുപ്പിട്ട പോലീസ‍ുകാരെല്ലാം
ഓടി നടന്ന‍ു പണിയെട‍ുക്ക‍ുന്ന‍ു
കാര്യാലയങ്ങൾ പേരിന‍ു മാത്രം
കോവിഡാശ‍ുപത്രി നിറയ‍ുന്നല്ലോ
മരണം വിതക്ക‍ുന്ന കോവിഡിനെ
ലോകം ഭയക്ക‍ും മഹാമാരിയെ
 

അമേയ എസ്
3 C ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത