ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയെ തുരത്താം

എന്തുകൊണ്ടെന്തുകൊണ്ടെന്തു കൊണ്ടിന്നു നാം
ആപത്തിലാകുന്നു കൂട്ടുകാരെ

ഏവർക്കും സ്വന്തമാം കൈകൾ നമുക്കിന്നു എപ്പോളും
ശുചിയായി സൂക്ഷിച്ചിടാം

എന്തുകൊണ്ടെന്തുകൊണ്ടെന്തു കൊണ്ടിന്നു നാം
ആപത്തിലാകുന്നു കൂട്ടുകാരെ

കോവ്ഡ് 19 കാരണം നാടിപ്പോൾ ലോക്ഡൗ-
ണിലാണെന്റെ കൂട്ടുകാരെ

എന്തുകൊണ്ടെന്തുകൊണ്ടെന്തു കൊണ്ടിന്നു നാം
ആപത്തിലാകുന്നു കൂട്ടുകാരെ

ഉത്തമ പൗരധർമ്മം ഞാനുമനുഷ്ടിക്കും
മറ്റൊരു ജീവനെ രക്ഷിക്കാനായി
 എന്തുകൊണ്ടെന്തുകൊണ്ടെന്തു കൊണ്ടിന്നു നാം
ആപത്തിലാകുന്നു കൂട്ടുകാരെ

സത്യമിതു സത്യം ചെയ്യുന്നു ഞാനിന്നു
കോവിഡ് നിയമം പാലിക്കാനായി .
 

ആദിത്യാ അനിൽകുമാർ
8A ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത