ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കൈകോർത്തു പിടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈകോർത്തു പിടിക്കാം

ഇനി എന്ന് കാണുമെന്ന്അറിയുള്ള കൂട്ടുകാരെ......
 ജീവിതമാം സാഗരത്തിൽ നീന്തി തുടങ്ങിയ-
 -വരാം നമ്മളെ അകലമാം മരണം
 മെടുക്കുമെന്നി ഭീതിയിൽ
 ഓരോ നാളെയും തള്ളിനീക്കുന്ന നമ്മൾ
 ഭ്രാന്തനായി അലിയുമീ കൊടും
 വിഷമമാം പുത്രനെ
 മാനവരാശിയെ ഉടലോടെ പിഴുതെറിയുമി....
 പുത്രനാം കോവീടിനെ....
 ഒറ്റക്കെട്ടായി കൈകോർത്തു പിടിച്ചു...
 തുരുത്തിടാമി വളർത്തുപുത്രനെ
              " വരവേൽക്കാം നമുക്കൊരു ആരോഗ്യമാം പുത്തൻ നാളെയെ......... "

ഫന നസ്റിൻ സി.എ
6 B ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത