ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പുതുമഴ

10:45, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുമഴ

ചെറു മഴ പെയ്തു മണ്ണിൽ
മണ്ണിനു പുതുമഴ ഗന്ധം
ചെടികൾക്കെല്ലാം സന്തോഷം
പൂക്കൾക്കെല്ലാം എന്തുരസം
പൂമ്പാറ്റകളോ പാറുന്നു
പച്ചവിരിച്ചൊരു പാടത്തു
പൊന്നിൻ കതിരുകൾ ആടുന്നു
വെള്ള കൊക്ക്കൾ പാറുന്നു
ചെറു മീനുകളോ തുള്ളുന്നു
കുഞ്ഞിക്കാറ്റതാ വീശുന്നു
മൂളിടുന്നൊരു കരിവണ്ടും
ആനന്ദതിന്നു നൃത്തമിത

 

മുഹമ്മദ്‌ അർഷാദ്
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത