(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിപത്ത്
കൊറോണക്കാലം ഈ കൊറോണക്കാലം
ഒറ്റക്കെട്ടായ് പ്രതിരോധിക്കാം ഈ വല്ല്യ വിപത്തിനെ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
കൈ കഴുകാം പ്രതിരോധിക്കാം
മാസ്ക് ധരിക്കാം പ്രതിരോധിക്കാം ശുചിത്വ ശീലം കൊണ്ടു വരാം
തുടച്ചു മാറ്റാം ഈ വലിയ വിപത്തിനെ