കൊറോണക്കാലം ഈ കൊറോണക്കാലം ഒറ്റക്കെട്ടായ് പ്രതിരോധിക്കാം ഈ വല്ല്യ വിപത്തിനെ വീട്ടിലിരിക്കാം പ്രതിരോധിക്കാം കൈ കഴുകാം പ്രതിരോധിക്കാം മാസ്ക് ധരിക്കാം പ്രതിരോധിക്കാം ശുചിത്വ ശീലം കൊണ്ടു വരാം തുടച്ചു മാറ്റാം ഈ വലിയ വിപത്തിനെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത