(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യശാല
മാനും കുരങ്ങും മുയലുമെല്ലാം കുളിച്ചൊരുങ്ങി പുറപ്പെട്ടു.
'എങ്ങോട്ടാ' പിന്നിൽ നിന്നൊരു ചോദ്യം. കുറേ കാലമായില്ലേ നമ്മളെ കാണാൻ മൃഗശാലയിലേക്ക് മനുഷ്യൻമാർ കൂട്ടമായി വരുന്നു. ഇപ്പോൾ അവർ ലോക്കിലല്ലേ... അവരെയെല്ലാം കണ്ടാലോന്ന് വിചാരിച്ച് ഇറങ്ങിയതാ..