ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിന്റെ പ്രാധാന്യം
        വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്നഅവസ്ഥയാണ് ശുചിത്വം.അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം ഓരോ വ്യക്തിയും അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.നമ്മുടെ ചുറ്റുപാടും സ്ഥാപനങ്ങളും.പൊതുസ്ഥലങ്ങളും തുടങ്ങി മനുഷ്യർ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം വൃത്തിയാക്കണം.പകർച്ചവ്യാധികൾ തടയാൻ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്
      
       
ദേവതീർത്ഥ
3 B ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം