ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/ജയിൽവാസം

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജയിൽവാസം


ഇതു മനുഷ്യന് പ്രകൃതി നൽകിയ ജയിൽ വാസമോ?
നീയില്ലാതെ ലോകം മുന്നോട്ടുപോകുമെന്ന
താക്കീതോ?
നീ പ്രകൃതിയുടെ യജമാനനല്ല,അടിമയാണ് എന്ന മുന്നറിയിപ്പോ?
തൊട്ടുപോവരുത് നീ ഈ പ്രകൃതിയെ എന്ന് ദൈവം വിലക്ക് കല്പിച്ചതോ?
അറിയില്ല..
എങ്കിലും,
ദൈവത്തിന്റെ ഏറ്റവും ബുദ്ധികൂടിയ വർഗം ഇല്ലാതെയും
സൂര്യൻ ഉദിക്കും, അസ്തമിക്കും.
ഇതു മനുഷ്യനുള്ള ജയിൽവാസം.

റസിൻ മുഹമ്മദ് . പി
1 GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത