മുറ്റത്തെ മാവിന്റെ കൊമ്പിലിരിന്ന് കൂ കൂ പാടുന്നതാരാണ് കാക്കയെ പോലെ കറുപ്പാണ് കേൾക്കാൻ നല്ലൊരു പാട്ടാണ് കാക്കയുടെ ശബ്ദത്തിന്നിമ്പമില്ല കുയിൽ നാദത്തിനിമ്പമുണ്ടേ! നമ്മുടെ നാവ് നന്നായിരുന്നാൽ നമ്മളെ കുയിൽനാദംപോൽ ഇഷ്ട്ടമാവും
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത