ഉള്ളടക്കത്തിലേക്ക് പോവുക

ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
07:36, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14552 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വന്നു
കൊറോണ വന്നു
നാട്ടിലെങ്ങും ഭീതി പടർന്നു
സമൂഹ വ്യാപനം തടയണ്ടേ
കൈകൾ രണ്ടും കഴുകേണം
മാസ്ക് കെട്ടി നടക്കേണം
കരുതലല്ലേ പ്രധാനം
ശുചിത്വമല്ലേ പ്രധാനം.

സാൻവിയ ഷാജി
നാലാം ക്ളാസ് ചെണ്ടയാട് യൂ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത