കൊറോണ വന്നു
കൊറോണ വന്നു
നാട്ടിലെങ്ങും ഭീതി പടർന്നു
സമൂഹ വ്യാപനം തടയണ്ടേ
കൈകൾ രണ്ടും കഴുകേണം
മാസ്ക് കെട്ടി നടക്കേണം
കരുതലല്ലേ പ്രധാനം
ശുചിത്വമല്ലേ പ്രധാനം.
സാൻവിയ ഷാജി
നാലാം ക്ളാസ് ചെണ്ടയാട് യൂ.പി സ്കൂൾ പാനൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത