റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്

21:01, 8 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishna kumar (സംവാദം | സംഭാവനകൾ)

സ്ഥാപിതം 01-06-1968 സ്കൂള്‍ കോഡ് ; 41101 സ്ഥലം :കരിക്കോട് സ്കൂള്‍ വിലാസം :

റ്റി.കെ.എം.എച്.എച്.എസ്സ്, റ്റി.കെ.എം.കോളേജ്.പി.ഒ

കൊല്ലം പിന്‍ കോഡ് 691005 സ്കൂള്‍ ഫോണ്‍ 04742715670 സ്കൂള്‍ ഇമെയില്‍ tkmhss@gmail.com സ്കൂള്‍ വെബ് സൈറ്റ് [1] വിദ്യാഭ്യാസ ജില്ല കൊല്ലം റവന്യൂ ജില്ല കൊല്ലം ഉപ ജില്ല കുണ്ടറ ഭരണ വിഭാഗം T. K. M. MANAGEMENT TRUST KOLLAM 02 സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് മാധ്യമം മലയാളം‌, ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം HIGH SCHOOL-600, H S S- 398 പെണ്‍ കുട്ടികളുടെ എണ്ണം HIGH SCHOOL-333, H S S- 319 വിദ്യാര്‍ത്ഥികളുടെ എണ്ണം 1650 അദ്ധ്യാപകരുടെ എണ്ണം HIGH SCHOOL MALE- 04, FEMALE-05 H S S MALE-10, FEMALE-06

പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ്സ്. നസീബ്. പ്രധാന അദ്ധ്യാപകന്‍ അന്‍വര്‍ മുഹമ്മദ് പി.ടി.ഏ. പ്രസിഡണ്ട് NOUSHAD പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം


[മറയ്ക്കുക]

   * 1 ചരിത്രം
   * 2 ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

NATURE CLUB, SOCIAL SCIENCE CLUB, SCIENCE CLUB ARTS AND CRAFTS

   * 4 മാനേജ്മെന്റ്

റ്റി.കെ.എം കോളേജ്. റ്റ്ര്സ്റ്റ്,

   * 5 മുന്‍ സാരഥികള്‍

അബ്ദുദുല് മജീദ്

   * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
   * 7 വഴികാട്ടി

ചരിത്രം

1 മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * എന്‍.സി.സി.
   * ബാന്റ് ട്രൂപ്പ്.
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 

വിദ്യാരംഗം കലാ സാഹിത്യ വേദി, NATURE CLUB, SOCIAL SCIENCE CLUB, SCIENCE CLUB

മാനേജ്മെന്റ



   * 
   * 

വഴികാട്ടി


   * 
   * 

"http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗങ്ങള്‍: താളിന്റെ അനുബന്ധങ്ങള്‍

   * സഹായ താള്‍
   * സംവാദം
   * മൂലരൂപം കാണുക41041
   * നാള്‍വഴി
   * മാറ്റങ്ങള്‍ ശ്രദ്ധിക്കുക

സ്വകാര്യതാളുകള്‍

   * 41041
   * എന്റെ സംവാദവേദി
   * എന്റെ ക്രമീകരണങ്ങള്‍
   * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
   * എന്റെ സംഭാവനകള്‍
   * ലോഗൗട്ട്

ഉള്ളടക്കം

   * പ്രധാന താള്‍
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങള്‍
   * സംശയങ്ങള്‍

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങള്‍
   * ഏതെങ്കിലും താള്‍

പണിസഞ്ചി

   * അനുബന്ധകണ്ണികള്‍
   * അനുബന്ധ മാറ്റങ്ങള്‍
   * അപ്‌ലോഡ്‌
   * പ്രത്യേക താളുകള്‍
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി