ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം കവിത

Schoolwiki സംരംഭത്തിൽ നിന്ന്
00:06, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം കവിത

  വൃത്തിയായും നടന്നീടേണം
 വൃത്തിയുള്ള വസ്ത്രം ധരിച്ചീടേണം
 അവനവൻ മാത്രമല്ലേവരും വൃത്തിയായി
നടന്നീടേണമെന്നോർക്കുക
 വൃത്തിയായി നടന്നിടേണം
 രോഗംവരാതെ നോക്കിയിടേണം
നമ്മുടെ നാട്ടുകാർ വീട്ടുകാർക്കൊക്കെയും
രോഗംവരാതെ നാം നോക്കീടേണം
ശുചിയായിരിക്കണം എന്നുമേവരും
ശുചിത്വം പാലിച്ചീടേണം
 നല്ലവരായി വളർന്നീടേണം

ദിയ വിപി
3 ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത