പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


മരങ്ങളും മനുഷ്യനും
പല പല ജീവജാലങ്ങളും
വാഴുന്ന പ്രകൃതി
പ്രകൃതി സുന്ദരമായ
തോടുകളും പുഴകളും
അലയടിച്ച് രസിക്കുന്ന കടലോരങ്ങളും
മഴയും വെയിലും മഞ്ഞും കാറ്റുമെല്ലാം
അടങ്ങിയ പ്രകൃതി രമണീയമായ
കാലാവസ്ഥയും
സുന്ദരം സുന്ദരം പ്രകൃതി സുന്ദരം...

 

ഇൻഫ ഹുസൈൻ
8 R പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത