ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ ആരോഗ്യം സംരക്ഷിക്കൂ
ആരോഗ്യം സംരക്ഷിക്കൂ
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവയൊക്കെ നമ്മൾ കൃത്യമായി പാലിച്ചാൽ അസുഖങ്ങളിൽ നിന്നും, ജീവിതശൈലി രോഗങ്ങളിൽ നിന്നും നമുക്ക് മുക്തരാകാം. ➡️ ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക ➡️ പൊതു സ്ഥലങ്ങളിലേക്ക് പോയിവരുമ്പോൾ സോപ്പു പയോഗിച്ച് കൈകൾ 20 സെക്കൻ്റ് നേരം കഴുകുക ഇതിൽ നിന്നും കൊറോണ എന്ന രോഗത്തിൽ നിന്നും പരമാവധി മുക്തി നേടാം ➡️ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുന്നത് നല്ല ശീലമാണ് . ➡️ നഖം വെട്ടുന്നതിലൂടെ രോഗാണുക്കളെ തടയാം ➡️ ദിവസം 2 നേരം കുളിക്കുക ഒരു നല്ല ശരീരം നിലനിർത്താൻ വ്യായാമവും വിശ്രമവുമാണ് ആവശ്യം. ശുചിത്വങ്ങളെ വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെയായി തരം തിരിച്ചിരിക്കുന്നു. മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാവുന്ന പുതിയ പകർച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യ പ്രശ്നമാണ്. ശുചിത്വം പാലിക്കുന്നതിലൂടെ ഇതിനെയെല്ലാം കേരളത്തിന്ന് തൂത്തു മാറ്റിൻ കഴിയും. ആരോഗ്യം സംരക്ഷിക്കൂ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.... കോറോണയെ നമ്മൾ അതിജീവിക്കും Break The Chain
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം