(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്തീടാം
കൊറോണയെ തോല്പിച്ച് മുന്നേറാം
സോപ്പിട്ട് സോപ്പിട്ട് കൈകഴുകാം
മാസക് ധരിച്ച് നടന്നീടാം
കോ വിഡിനെ നമുക്ക് തുരത്തീടാം
ആരോഗ്യ പ്രവർത്തകരെ
ബഹുമാനിക്കാം നമുക്ക്
പോലീസുകാരെ അനുസരിക്കാം
വീട്ടിൽത്തന്നെയിരുന്നു നമ്മൾ
കൊറോണയെ തോല്പിച്ച് മുന്നേറാം.